കുറ്റിച്ചൽ: പരുത്തിപ്പള്ളി ത്രിവേണി നഗർ മുരുകാ ഭവനിൽ തങ്കപ്പന്റെ ഭാര്യ വസന്തകുമാരി(66)നിര്യാതയായി.മക്കൾ : ധനലക്ഷ്മി,മുരുകൻ,വിജയലക്ഷ്മി.മരുമക്കൾ:ജയന്തി,സുനിൽ കുമാർ.സഞ്ചയനം:30ന് രാവിലെ 9ന്.