biyatris

വേങ്ങോട് : മഞ്ഞമല വടക്കുംകര വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ബിയാട്രിസ് (82) നിര്യാതയായി.
മക്കൾ: അനിത. ബി. എസ്, രാജു. എസ്. (കേരള പൊലീസ് ), ജിജി ബി. എസ്. മരുമക്കൾ: വിജയൻ. ജി (ഡൽഹി പൊലീസ് ), ശ്രീജ. പി. സി , ഷിബു മോൻ. കെ. വി.