yfthdf

വെമ്പായം: നെടുവേലി അനന്തു ഭവനിൽ ബി. എസ്. ഗോപി പിള്ളയുടെ ഭാര്യ അനിതകുമാരി (44) നിര്യാതയായി. മക്കൾ :അനന്ദു ഗോപി, അമൽഗോപി. സഞ്ചയനം ജൂൺ 30ന് രാവിലെ 9 മണിക്ക്