sathyan




ശ്രീകാര്യം: കല്ലമ്പള്ളി മേലതിൽ വീട്ടിൽ സത്യൻ (67, റിട്ട. ഗൾഫ്) നിര്യാതയായി . ഭാര്യ ബീനാകുമാരി (റിട്ട. ടെക്നിക്കൽ സ്‌കൂൾ ടീച്ചർ). മകൻ : അമൽ സത്യൻ (ടെക്‌നോപാർക്ക്). സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.