harikumar



തിരുവനന്തപുരം: മെഡിക്കൽകോളേജ് ട്രാവൻകൂർ സ്‌കാൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആർ. ഹരികുമാർ (59, ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് തെക്കേടത്തിൽ കുടുംബാംഗം) ശ്രീകാര്യം കല്ലമ്പള്ളി സാകേതത്തിൽ നിര്യാതനായി . ഭാര്യ : പ്രസന്നകുമാരി (എക്സി. എൻജിനിയർ, ഇറിഗേഷൻ) മകൻ : ശ്രീറാം (അഡ്വക്കേറ്റ്).