അശ്വതി: വിദ്യാവിജയം, ധനനേട്ടം
ഭരണി: പരാജയഭീതി, അപകട സാദ്ധ്യത.
കാർത്തിക: പ്രൊമോഷൻ, അമിത ച്ചെലവ്.
രോഹിണി: തൊഴിൽ മന്ദത, വിദ്യാവിജയം.
മകയിരം: നിരാശ, സഹകരണമുണ്ടാകും.
തിരുവാതിര: തൊഴിൽ നേട്ടം, ദൂരയാത്ര ചെയ്യും
പുണർതം: കാര്യനേട്ടം, സാമ്പത്തിക പുരോഗതി.
പൂയം: ബന്ധു സഹായം ലഭിക്കും, പരീക്ഷകളിൽ വിജയിക്കും
ആയില്യം: സാമ്പത്തിക നേട്ടമുണ്ടാകും, കൃഷി ലാഭകരമാകും
മകം: സർക്കാരിന്റെ അംഗീകാരം ലഭിക്കും, പരീക്ഷകളിൽ വിജയിക്കും.
പൂരം: വിദേശയാത്ര നീട്ടിവയ്ക്കും, ജലയാത്രകളിൽ നിന്ന് അപകടസാദ്ധ്യത.
ഉത്രം: അയൽക്കാരുമായി അഭിപ്രായഭിന്നത, ക്ഷേത്രങ്ങൾ സന്ദർശിക്കും.
അത്തം: സന്താനഭാഗ്യമുണ്ടാകും, യശസ് വർദ്ധിക്കും
ചിത്തിര: ഉദര രോഗം, വ്യവസായം മെച്ചപ്പെടും
ചോതി: കലാകാരന്മാർക്ക് അവസരം ,വിദേശയാത്ര
വിശാഖം: ഭാര്യയുടെ സ്വത്തുക്കൾ ലഭിക്കും, പരീക്ഷയിൽ വിജയിക്കും
അനിഴം: സാമൂഹ്യരംഗത്ത് ശോഭിക്കും, സൽക്കാരങ്ങളിൽ പങ്കെടുക്കും
തൃക്കേട്ട: വിദ്യാപുരോഗതി, ആരോഗ്യരംഗത്ത് സ്ഥിതി മെച്ചപ്പെടും.
മൂലം: പുതിയ ജോലി, യാത്ര ചെയ്യേണ്ടിവരും.
പൂരാടം: പ്രൊമോഷൻ,ധനവ്യയം.
ഉത്രാടം: സഹോദരിഗുണം, കാര്യനേട്ടം.
തിരുവോണം:ധനനേട്ടം, വിവാഹം.
അവിട്ടം:സ്വസ്ഥതക്കുറവ്, ധനവ്യയം.
ചതയം: പരാജയഭീതി,പുതിയ വാഹനം വാങ്ങും.
പൂരുരുട്ടാതി: പുതിയ ജോലി,ദേവാലയദർശനം.
ഉതൃട്ടാതി: തടസം നീങ്ങും, സന്താനങ്ങളുടെ ശ്രേയസിൽ ആശ്വാസം.
രേവതി: ദീർഘകാല നിക്ഷേപങ്ങളിൽ ചേരും, വിമർശനങ്ങൾ കേൾക്കാനിടവരും.