sree

മിതൃമ്മല : കാക്കകുന്ന് ചിലമ്പിൻകാണി നന്ദാലയത്തിൽ പരേതരായ നീലകണ്ഠൻ ആശാരിയുടേയും കൊച്ചുകുഞ്ഞിന്റെയും മകൻ ശ്രീധരൻ ആശാരി (85) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച 9 മണിക്ക്.