വിതുര:തൊളിക്കോട് തേക്കുംമൂട് ഉണ്ടപ്പാറ കാവുംമൂല വീട്ടിൽ സ്റ്റാൻലിയുടെ ഭാര്യ റോസമ്മ (63) നിര്യാതയായി.മക്കൾ:സ്റ്റാൻലിബൈജു,ബിന്ദു.മരുമക്കൾ:ശ്യാമിലി,അനിൽകുമാർ.