വെള്ളറട: ഒറ്റശേഖരമംഗലം ഇടവാൽ രവീന്ദ്ര ഭവനിൽ പരേതനായ രവീന്ദ്രൻ ആശാരിയുടെ ഭാര്യ പി. ശോഭനകുമാരി (60) നിര്യാതയായി. മക്കൾ: ശാരിത, ശാലിനി, ശ്യാംകുമാർ, മരുമക്കൾ: മുരുകൻ, പരേതനായ ചന്ദ്രൻ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.