ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചു പരുത്തി ചെഞ്ചേരി വീട്ടിൽ വിജയൻ- ചന്ദ്രിക ദമ്പതികളുടെ മകൻ അനീഷ്( 34) നിര്യാതനായി. ഭാര്യ: ശാരിക. മകൻ: ആയുഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.