നെടുമങ്ങാട്: പൂവക്കാട് അജയപുരം ഉഷാമന്ദിരത്തിൽ ജെ.വിജയകുമാരൻ നായർ (63) നിര്യാതനായി. ഭാര്യ: ഉഷാകുമാരി.. മക്കൾ: വിനോദ് വി.നായർ, വിഷ്ണു വി.നായർ. മരുമകൾ: കൃഷ്‌ണേന്ദു. സഞ്ചയനം ഞായർ 9 ന്.