മണ്ണന്തല: മുക്കോല പേരാപ്പൂര് ഗൗരിനഗർ വിനായകവീട്ടിൽ പരേതനായ കുഞ്ഞിരാമന്റെയും ശകുന്തളയുടെയും മകൻ കെ. ചന്ദ്രബാബു (54, കേരഫെഡ് വെള്ളയമ്പലം )നിര്യാതനായി. ഭാര്യ പ്രസന്ന. മക്കൾ :ബിപിൻ ബിപിത. മരുമക്കൾ: വൈശാലി, സുനിത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്