വട്ടിയൂർക്കാവ് : മൂന്നാംമൂട് അദ്രകുഴിവീട്ടിൽ പരേതനായ ജി. അപ്പുവിന്റെ ഭാര്യ മനോഹരി. എൽ. (റിട്ട. കെ.എഫ്.സി.) നിര്യാതയായി . മക്കൾ : അശോകൻ, അജയൻ, പരേതയായ ശൈലജ . മരുമക്കൾ : സതീഷ്, ലത.