ചിറയിൻകീഴ്: മുട്ടപ്പലം പുന്നശേരിവിള വീട്ടിൽ പരേതനായ അപ്പുപിള്ളയുടെ ഭാര്യ സേതുക്കുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: തങ്കമണി അമ്മ, ഗിരിജകുമാരി, രാഗിണി, അനിതകുമാരി. മരുമക്കൾ: ജി. ശശിധരൻ നായർ, സി. ഗോപിനാഥൻ നായർ, വി.ശശിധരൻ നായർ, ബി.വിജയൻ നായർ. സഞ്ചയനം: ഞായർ രാവിലെ 8.30ന്.