ചിറയിൻകീഴ്: പെരുങ്ങുഴി ശാസ്തവട്ടം ഗാന്ധിസ്മാരകത്തിനു സമീപം മല്ലിക ഭവനിൽ റിട്ട.സുബേദാർ മേജർ എസ്.പ്രസന്നന്റെ (യൂണിയൻ പ്രതിനിധി, ഗാന്ധി സ്മാരകം എസ്.എൻ.ഡി.പി ശാഖാ യോഗം) ഭാര്യ മല്ലിക (66) നിര്യാതയായി. മക്കൾ: പ്രീത, അമൃത (മുൻ ജോയിന്റ് സെക്രട്ടറി, വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ). മരുമക്കൾ: പ്രശാന്ത്, സന്തോഷ് (യു.എ.ഇ). സംസ്കാരം: ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.