വട്ടപ്പാറ: വേങ്കോട് വീണാനഗർ നാരായണ വിലാസത്തിൽ എൻ.അപ്പുക്കുട്ടൻ നായരുടെ ഭാര്യ രാജേശ്വരിഅമ്മ(69) നിര്യാതയായി. മക്കൾ: സജീവ് കുമാർ എ.ആർ (ഫിഷറീസ് വകുപ്പ്), ഡോ. സന്തോഷ്‌കുമാർ എ.ആർ (എച്ച്.എസ്.എസ്.ടി, എം.വി.എച്ച്.എസ്.എസ്. തുണ്ടത്തിൽ), സുരേഷ്‌കുമാർ എ.ആർ (മൃഗസംരക്ഷണവകുപ്പ്). മരുമക്കൾ: റാണികൃഷ്ണ, ശ്രീവിദ്യ എസ്.നായർ, ഹിമ പി.നായർ. സഞ്ചയനം 30ന് രാവിലെ 9 മണിക്ക്.