rrt

വെഞ്ഞാറമൂട്: കന്യാകുളങ്ങര കടയിൽ ബംഗ്ലാവിൽ എ .ഹാഷിം (58,റിട്ട. അസി;എൻജിനിയർ കെ. എസ്.ഇ.ബി )നിര്യാതനായി.ഭാര്യ ജാസ്മിൻ (അദ്ധ്യാപിക ), മക്കൾ: ഡോ.ജസ്ന, ആമിന (മെഡിക്കൽ വിദ്യാർത്ഥി ). മരുമക്കൾ: ഡോ. സാജിദ് (മെഡിക്കൽ കോളേജ് തിരുവനന്തപുരം), കബറടക്കം ഇന്ന് 12 ന് കന്യാകുളങ്ങര ജുമാ മസ്ജിദ് കബർസ്ഥാനിൽ .