ആറ്റിങ്ങൽ: മണനാക്ക് വാറുവിള വീട്ടിൽ എ.അബ്ദുൽ വാഹിദ് (85) നിര്യാതനായി. ഭാര്യ: എ. ആരിഫാ ബീവി. മക്കൾ: ബഷീറ ( ദുബായ്), സബീന, നവാസ് ( ദുബായ്), ഷീജ, ഷീബ, ഷിജു( ദുബായ്). മരുമക്കൾ: എ.കെ. അബ്ദുൽ ഖലാം( ദുബായ്), എ. ബഷീർ ( കുവൈറ്റ്), സുനിജ, എ.സൈയ്നലാബ്ദ്ദീൻ, ഷാജി( ദുബായ്), സിൻസി.