prabhakaran

കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ മഠത്തിക്കുടിയിൽ പ്രഭാകരൻ നായർ നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ .മക്കൾ: ലളിത, മിനി, സാബു, ഷീല, സോമൻ. മരുമക്കൾ: സുരേന്ദ്രൻ, മുരളി, മനോജ്, ശ്രീകല, ദിവ്യ.