വെള്ളറട: മേലെകളിയിക്കൽ വിശോഭ് ഭവനിൽ പരേതനായ വാസുദേവൻ ഉണ്ണിത്താന്റെ ഭാര്യ: എസ്. സുകുമാരിയമ്മ 79) നിര്യാതയായി. മക്കൾ: എസ്. ശോഭനകുമാരി , എസ്. വിജയകുമാരി, എസ്. സുഗന്ധികുമാരി, മരുമക്കൾ: പരേതനായ എം. വേണുഗോപാലൻ നായർ, എസ്. സുരേഷ് ബാബു, ആർ. ബാഹുലേയൻ നായർ സഞ്ചയനം തിങ്കളാഴ്ച രാവിലെ 9. 30ന്