കിളിമാന്നൂർ : തൊളിക്കുഴി ആനന്ദൻമുക്ക് ബീന ഭവനിൽ കെ. സുരേന്ദ്രന്റെ ഭാര്യ വി .നളിനി (68) നിര്യാതയായി.മക്കൾ: വിനോദ്,ബീന, മരുമക്കൾ: രമ്യ, രാകേഷ്. സഞ്ചയനം 30ന് രാവിലെ 9 മണിക്ക്.