ganesan

പാറശ്ശാല: നെടുവാൻവിള ഗണേഷ് ഭവനിൽ എം.ഗണേശൻ ( 72,റിട്ട.കെ.എസ്.ആർ.ടി.സി.) നിര്യാതനായി.ഭാര്യ ചന്ദ്രിക. മക്കൾ: വിനോദ് (ടൂറിസം ), വിനീഷ്.( കെ.ടി.ഡി.സി ) ,വിനീത്. (വിദ്യാഭ്യാസം) . മരുമക്കൾ: സുനിത. (ടീച്ചർ), ശരണ്യ (ടീച്ചർ), അഞ്ചു. സഞ്ചയനം ഞായർ രാവിലെ 8.30ന്.