ചിറയിൻകീഴ്: പണ്ടകശാല ശിശുഭവനിൽ മണികണ്ഠൻ (72) നിര്യാതനായി. ഭാര്യ: ശിശുമതി. മകൻ: ഷാജി. മരുമകൾ: തുഷാര. സഞ്ചയനം: ഞായർ രാവിലെ 9ന്