കൊഞ്ചിറവിള: ഓട്ടുവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ എസ്. കനകമ്മ(80) നിര്യാതയായി. മക്കൾ: പരേതനായ കെ ശിവരാജൻ, അഡ്വ. കെ. ചന്ദ്രൻ, കെ. രാമചന്ദ്രൻ(റിട്ട. എസ് ഐ), കെ. സന്തോഷ് കുമാർ(സി ഐ എസ് എഫ്), കെ സുരേഷ് കുമാർ(പി റ്റി സി), അഡ്വ. കെ. സുഭാഷ് ലാൽ. മരുമക്കൾ :എസ് .ജലജ, എൽ .പി സുജിത, മോളി, മീനാകുമാരി, രമ്യ . സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ.