1

കരമന: ലക്ഷ്മി ഭവനിൽ മണിയൻ നായരുടെ ഭാര്യ വിജയലക്ഷ്മി (63) നിര്യാതയായി. മകൾ: ഗീത. മരുമകൻ:ഗണേഷ്. സഞ്ചയനം: ഇന്ന് രാവിലെ 8 ന്.