തിരുവനന്തപുരം: കാലടി അനുഗ്രഹയിൽ കെ.ഗോപിനാഥൻ നായരുടെ (റിട്ട. സർവേ വകുപ്പ്) ഭാര്യ വിമലാ ദേവി ( 71 ) നിര്യാതയായി. മക്കൾ: ഗോപി പ്രിയ, ഗോപി കൃഷ്ണൻ . മരുമക്കൾ : സുരേഷ് എസ്. നായർ, രശ്മി എ. ആർ . സഞ്ചയനം ചൊവാഴ്ച രാവിലെ 8 ന്.