നേമം : ഇടയ്‌ക്കോട് അനിമോൾ കോട്ടേജിൽ കേരള ഗാന്ധിസ്മാരകനിധി കൃഷിവിഭാഗം മുൻ ചീഫ് ഓർഗനൈസർ എം.അപ്പുനാടാരുടെ ഭാര്യ ലളിത (എസ്തർ ,65) നിര്യാതയായി . മക്കൾ: അനിമോൾ എ.എൽ, മിനിമോൾ എ.എൽ. മരുമക്കൾ: കെ.സത്യദാസ് (ദുബായ്), പൊന്നയ്യ ഷാജു (സംസ്‌കൃത സർവകലാശാല). പ്രാർത്ഥന: ശനിയാഴ്ച രാവിലെ 9 ന്.