കഴക്കൂട്ടം : മേനംകുളം വിമല കോട്ടേജിൽ കൃഷി വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് എ.ലൂയിസ് (91) നിര്യാതനായി. ഭാര്യ: ആഗി ലൂയിസ്. മക്കൾ: ബർട്ടിൽ, ജോയ്സ്, വിമല, റോസമ്മ, വിൽഫ്രഡ്, ബിനു. മരുമക്കൾ: ഹെലൻ, ക്ലീറ്റസ്, ജോർജുകുട്ടി, നെൽസൺ, മേരി പാഴ്സ്, സിബി. സംസ്കാരം ഇന്ന് രാവിലെ 11ന് കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിൽ.