കടയ്ക്കാവൂർ: എടപ്പാൾ തലമുണ്ട മുത്തേടത്ത് മനയിൽ പരേതരായ ജാതവേദൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റെയും മകൻ കീഴാറ്റിങ്ങൽ കിഴക്കേവിള വീട്ടിൽ കൃഷ്ണൻ നമ്പൂതിരി( 72) നിര്യാതനായി. ഭാര്യമാർ : ഓമന, പരേതയായ സരള.മക്കൾ: ദിലീപ് എം. കെ, സുദീപ് എം. കെ, ബീന.