ആറ്റിങ്ങൽ: പെരുങ്കുളം സബിതാ ഭവനിൽ പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മി( 103) നിര്യാതയായി. മക്കൾ: സാമ്പൻ, ശ്യാമള. മരുമക്കൾ: പ്രഭ, പരേതനായ ഉണ്ണികൃഷ്ണൻ. സഞ്ചയനം ജൂലായ് 1 ന് രാവിലെ 9.15 ന്.