ആറ്റിങ്ങൽ: തൊപ്പിച്ചന്ത കല്ലൂർക്കോണം ദേവപ്രസാദം വീട്ടിൽ മണി (68) നിര്യാതനായി. ഭാര്യ: സുധർമ്മണി. മക്കൾ: ശിവപ്രസാദ്, പ്രശാന്ത്, പ്രണവ്. മരുമക്കൾ: ജയകുമാരി, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.