velu

വെഞ്ഞാറമൂട് :വലിയകട്ടയ്കാൽ പള്ളിവിള നീർച്ചാലിൽവീട്ടിൽ റ്റി.വേലു(70) നിര്യാതനായി. ഭാര്യ ശ്യാമള. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.