sss

നെയ്യാറ്റിൻകര: ഇരുമ്പിൽ പനവേലി വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ മകൻ കെ.അജയകുമാർ (59) തത്തിയൂർ നന്ദനത്തിൽ നിര്യാതനായി. ഭാര്യ: കുസുമകുമാരി( പെരുങ്കടവിള മുൻ പഞ്ചായത്തംഗം). മക്കൾ : അഖിൽ കെ.അജയ്, ആനന്ദ് കെ.അജയ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.