നെടുമങ്ങാട് : ചീരാണിക്കര വെട്ടുപാറ സ്നേഹതീരത്തിൽ എസ്.പുഷ്‌പാംഗദൻ (89) നിര്യാതനായി.ഭാര്യ : കെ.രാജകുമാരി.മക്കൾ : പ്രകാശിനി,സുധർമ്മ,ശ്രീദേവി,അജിത,ബൈജു.മരുമക്കൾ : ഗണേശൻ,സുരേന്ദ്രൻ,ഷാജി, ജയൻ,മഞ്ചു.സഞ്ചയനം 3 ന് രാവിലെ 9 ന്.