sasidharan

കഴക്കൂട്ടം: കുളത്തുർ മൺവിള വിളയിൽ വീട്ടിൽ സുമാലയത്തിൽ ഡി ശശിധരൻ (74) (റിട്ട. ക്യാപ്ടൻ )നിര്യാതനായി. ഭാര്യ: സുമാ ശശി. മകൾ സിബി. മരുമകൻ: അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്‌