കാര്യവട്ടം: തുറവൂർ ദേവി വിഹാറിൽ രാമദാസൻ നായരുടെയും ദേവകിയമ്മയുടെയും മകൻ വാട്ടർ അതോറിറ്റി അസി. എൻജിനിയർ കെ. ആർ അനന്തകൃഷ്ണൻ (54), കാര്യവട്ടം ഐശ്വര്യ നഗർ വൈഷ്ണവത്തിൽ നിര്യാതനായി. ഭാര്യ : മായാ റാണി ടി. പി. (പബ്ലിക്ക് ഹെൽത്ത് ലാബ്).മക്കൾ നന്ദു കൃഷ്ണൻ (ഫെഡറൽ ബാങ്ക്)
അഞ്ജന കൃഷ്ണൻ.സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ ഒൻപതിന്. സഞ്ചയനം ജൂലൈ 4 ന് രാവിലെ 8 മണിക്ക്.