നെയ്യാറ്റിൻകര : ആർസി സ്ട്രീറ്റിൽ മാങ്കൂട്ടത്ത് വീട്ടിൽ പരേതനായ വേലപ്പനാശാരിയുടെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ പത്മജ, പരേതയായ വസന്തകുമാരി, ഗിരിജകുമാരി, മോഹനകുമാർ, ജയകുമാർ, സുരേഷ്‌കുമാർ, ലതിക, ഷീജ. മരുമക്കൾ സുന്ദരേശൻ, പരേതനായ ഗോപി, സുധാകരനാശാരി, വസന്ത, കവിത, രാജി, വിജയകുമാർ, ജയകുമാർ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഒൻപതിന്.