rajasekharan-nair
രാജശേഖരൻ നായർ. എസ് (53)


ശ്രീകാര്യം: ചെമ്പഴന്തി ആവുക്കുളം ഗോമതി നിവാസിൽ പരേതരായ സോമശേഖരൻ നായരുടെയും ഗോമതി അമ്മയുടെയും മകൻ രാജശേഖരൻ നായർ. എസ് (53) (ആർ.വി. കൺസ്ട്രക്ഷൻ, ആവുക്കുളം ഉടമ) അന്തരിച്ചു. ഭാര്യ : വിശേ്വശ്വരി മക്കൾ : ആദിത്യൻ ആർ.വി. (നേവി), ആരതി ആർ.വി. (വിദ്യാർത്ഥി) ശവസംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4 ന് സ്വവസതിയിൽ.

8891134807