വടകര: അടക്കാത്തെരു കുഞ്ഞിപ്പുരയിൽ പരേതരായ രാമന്റെയും കല്യാണിയുടെയും മകൻ ശ്രീധരൻ (65, റിട്ട. എ.ഡി.എം ആൻഡ് ഡെപ്യൂട്ടി കളക്ടർ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: എച്ച്. നിർമല. മക്കൾ: ബബീഷ്, പ്രജീഷ്, അഖിൽ. മരുമകൾ: സോണി.