വർക്കല: റെയിൽവേ സ്റ്റേഷന് സമീപം ജയാ അലൂമിനിയം ഇൻഡസ്ട്രീസ് ഉടമ പരവൂർ പൊഴിക്കര കൊല്ലക്കുടി വീട്ടിൽ വി.കെ.ജയചന്ദ്രപ്പണിക്കർ (88) നിര്യാതനായി. ഭാര്യ: കെ.ആർ.സുമംഗല. മക്കൾ: മനോജ് (മസ്‌ക്കറ്റ്), വിനോദ്, ജയശ്രീ (അദ്ധ്യാപിക). മരുമക്കൾ: എസ്.നിഷ, വി.ബേലമോൾ, ഐ.എസ്.ജ്യോതിഷ്. സംസ്‌കാരം: ഇന്ന് രാവിലെ 11ന് പൊഴിക്കരയിലെ വീട്ടുവളപ്പിൽ.