ചിറയിൻകീഴ്: അഴൂർ കാറ്റാടിമുക്ക് കൃഷ്ണൻവിള വീട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ കാർത്തിക (90) നിര്യാതയായി. സഞ്ചയനം: ജൂലായ് 4ന് രാവിലെ 9ന്.