grazy

മുരുക്കുംപുഴ : വലിയ വീട്ടിൽ പരേതനായ ആന്റണി ഗോമസിന്റെ ഭാര്യ ഗ്രേസി എ. ഗോമസ് (79) നിര്യാതയായി. മക്കൾ : ബ്രിജിറ്റ്, ജൂഡ്, ബിയാട്രസ്, അലോഷ്യസ്, ഐലിൻ, ബെൻസി, സെലസ്റ്റ്യൻ. മരുമക്കൾ : എഡ്‌വിൻ, സ്റ്റീഫൻ, ജാക്വിലിൻ, പരേതയായ ലാലി, ക്രിസ്റ്റഫർ, ജോസി, ബിന്ദു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.