1. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?
1950 മാർച്ച് 15ന്
2. ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനെയും മറ്റംഗങ്ങളെയും നിയമിക്കുന്നത്?
കേന്ദ്ര കാബിനറ്റ്
3. ആസൂത്രണ കമ്മിഷൻ രൂപീകരിക്കാൻ അടിസ്ഥാനമായ വകുപ്പുകൾ?
Ar 39, Ar 41
4. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എം. വിശ്വേശരയ്യ
5. 'Planned Economy of India" എന്ന പുസ്തകം എഴുതിയത്?
എം. വിശ്വേശരയ്യ
6. ആസൂത്രണ കമ്മിഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ?
ഗുൽസാരിലാൽ നന്ദ
7. കേന്ദ്ര ധനകാര്യമന്ത്രിയായ ആദ്യ മലയാളി?
ജോൺ മത്തായി
8. 1926ലെ ഹിൽട്ടൺ യങ് കമ്മിഷന്റെ ശുപാർശ പ്രകാരം റിസർവ് ബാങ്ക് നിലവിൽ വന്നത്?
1935
9. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നത്?
റിസർവ് ബാങ്ക്
10. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ?
സി.ഡി. ദേശ്മുഖ്
11. റിസർവ് ബാങ്കിനെ ദേശസാത്കരിച്ചത്?
1949 ജനുവരി 1ന്
12. ഇന്ത്യയിൽ കറൻസി അച്ചടിക്കുന്നത്?
റിസർവ് ബാങ്ക്
13. റിസർവ് ബാങ്ക് ആക്ട് പാസാക്കിയത്?
1934
14. പത്താം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
2002 - 2007
15. കേരള വികസന പദ്ധതി എന്നറിയപ്പെടുന്നത്?
പത്താം പദ്ധതി
16. എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
1992 - 97
17. 'മൻമോഹൻ മോഡൽ" എന്നറിയപ്പെടുന്നത്?
എട്ടാം പദ്ധതി
18. രാജീവ്ഗാന്ധിയുടെ നേതൃത്വത്തിൽ വാർത്താവിനിമയ രംഗത്ത് വൻ മുന്നേറ്റം ഉണ്ടായ പഞ്ചവത്സര പദ്ധതി?
ഏഴാം പഞ്ചവത്സര പദ്ധതി
19. ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?
9-ാം പദ്ധതി
20. കേരളത്തിൽ വനിതാ കമ്മിഷൻ നിലവിൽ വന്നത്?
1996 മാർച്ച് 14ന്
21. സംസ്ഥാന വനിതാ കമ്മിഷനിലെ അംഗങ്ങൾ ?
5
22. സംസ്ഥാന വനിതാ കമ്മിഷന്റെ കാലാവധി?
5 വർഷം