വിഴിഞ്ഞം: പുന്നക്കുളം കരിഞ്ചാലത്തോട്ടത്തിൽ രവീന്ദ്രൻ (72)നിര്യാതനായി.ഭാര്യ: രാധമ്മ.മക്കൾ: രാജി, ലേഖ, മഞ്ജു, നിഷ. മരുമക്കൾ: ബിനു, കണ്ണൻ, ശങ്കർ, സോണി.മരണാന്തരചടങ്ങ് ഞായറാഴ്ച 3ന്