chellamma


വെളളനാട് : മാലൂക്കോണം അക്ഷര കലയിൽ പരേതനായ സഹദേവപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി.
മക്കൾ : നിർമ്മല (റിട്ട. എച്ച ഒ ഡി , എജിസി ), ലതിക, വിമല, സുധ, ജയകുമാരി ( എസ് ഒ എ ജി സി ), ഗീതകുമാരി, അനിൽകുമാർ.
മരുമക്കൾ കെ.എസ്.നടേശൻ (സി.പി.എം തിരുവല്ലം വെസ്റ്റ് ലോക്കൽസെക്രട്ടറി), വിജയൻ, അശോകൻ, പരേതനായ ജയൻ, സജീഷ്, അശോകൻ, ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന് .