കടയ്ക്കാവൂർ: കടയ്ക്കാവൂർ ഉദിയറവീട്ടിൽ പരേതനായ സഹദേവൻെറ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 ന്.