പൂവാർ: അരുമാനൂർക്കട പഞ്ചവടിയിൽ പൊന്നയ്യൻ (79) നിര്യാതനായി. ഭാര്യ പതേ യായ വിലാസിനി. മക്കൾ: അജിത് കുമാർ ( ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ), അജയകുമാരി (എം.വി.എച്ച്.എസ്.എസ് , അരുമാനൂർ) ,അജിതകുമാരി. മരുമക്കൾ: റീന, ശ്രീനിവാസൻ, രഞ്ജിത് ബി.സോളമൻ (ഒബ്സർവേഷൻ ഫോം- പൂജപ്പുര ) . പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9 ന്.