rajama-amma

പോത്തൻകോട് : പണിമൂല അലവിളാകത്തു വീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ രാജമ്മ അമ്മ (76) നിര്യാതയായി . മക്കൾ : ഷീല കുമാരി , ലോലകുമാരി, ശോഭ കുമാരി, പരേതനായ ഹരികുമാർ. മരുമക്കൾ: ഗോപി നായർ, അശോക കുമാർ, ലതകുമാരി. സഞ്ചയനം വ്യാഴം രാവിലെ 9 ന്.