കിളിമാനൂർ: പോങ്ങനാട് വേലൻകോണം വയലരികത്ത് വീട്ടിൽ അനിൽ കുമാർ (45) നിര്യാതനായി . ഭാര്യ: അമ്പിളി.മക്കൾ: അമിത, അമിജിത്ത്. മരുമകൻ: ശ്യാംശരത്