കിളിമാനൂർ: ചാത്തമ്പാറ ചപ്പാത്തുമുക്ക്, സതീന വിലാസത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദേവയാനി എം .നിര്യാതയായി. മക്കൾ: സലീന, ഷാജി, സജീവ് (കിട്ടു) സതീന, സമീന. മരുമക്കൾ: സുരേന്ദ്രൻ, ഗായത്രിദേവി, തുളസീദാസ്,ജയകുമാർ.സഞ്ചയനം ബുധൻ രാവിലെ 8.30ന്